You Searched For "ഇസ്ലാം മതം"

ഖുര്‍ആന്‍ വായിക്കുന്നത് ഇതിഹാസതാരമോ അപരനോ? സൗദിയിലെത്തിയതോടെ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഫുട്ബാള്‍ താരത്തിന് മാനസാന്തരം ഉണ്ടായോ? ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചോ? നവമാധ്യമങ്ങളില്‍ വൈറലാവുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട മംഗളുരു സ്വദേശി ഇബ്രാഹിം ഖലീലിനെ കണ്ണൂരുകാരി ശാന്തി വിവാഹം ചെയ്തത് ഇസ്ലാമായി മതം മാറിയ ശേഷം; മതംമാറി ആസിയ ആയതോടെ മകളിൽ നിന്നും മൂന്നര കോടിയുടെ സ്വത്തുക്കൾ തിരികെ വാങ്ങി മാതാപിതാക്കൾ; സ്വത്തുക്കൾ പോയതോടെ ഭർതൃവീട്ടുകാരുടെയും മനസ്സു മാറി; ഒറ്റപ്പെടുത്തി ഭർത്താവിൽ നിന്നും അകറ്റി; ഖലിലീനെ തിരക്കി സുള്യയിൽ എത്തിയിട്ടും കാണാൻ സമ്മതിച്ചില്ല; ഭർത്താവിനെ തിരികെ കിട്ടാൻ പൊലീസ് സഹായം തേടി ആസിയ
മനോരമയും ജിഹാദികളുടെ കൈകളിലോ? മാമ്മൻ മാപ്പിളയുടെ രണ്ട് കൊച്ചുമക്കൾക്ക് അറബിപ്പേരുകൾ വന്നതെങ്ങനെ? തോമസ് ജേക്കബ്ബിന്റെ മകൻ വിവാഹം കഴിച്ചത് പാക്കിസ്ഥാനി ഇന്റലിജൻസ് ഓഫീസറുടെ മകളെ; കണ്ടത്തിൽ കുടുംബത്തിലെ ഇളമുറക്കാർ ഇസ്ലാംമതം സ്വീകരിച്ചെന്നും പ്രചരണം
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ കേരളത്തിലും; എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു; ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് ജെസ്ല മാടശ്ശേരി; ജനുവരി 9 കേരള എക്സ് മുസ്ലിം ദിനമായി ആചരിക്കും